ഓര്‍ഡിനറി എന്ന ചിത്രത്തില്‍ കുഞ്ചാക്കോബോന്റെ നായികയായി എത്തി ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രിത ശിവദാസ്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കയാണ് താരം. ...